28-perumbambu
പെരുമ്പാമ്പ്

നാരങ്ങാനം: നെല്ലിക്കാല ആലുങ്കൽ റോഡിൽ മഹാണിമല ജംഗ്ഷന് സമീപം വള്ളിക്കാലാ മുരുപ്പേൽ പടിയിൽ റോഡിലേക്കിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.