പെരുനാട്: വയറൻമരുതി പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ലീലാവതിയമ്മ (87) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ശ്രീകല, പരേതയായ ഷീജ. മരുമക്കൾ: വിലാസിനി, ദീനേശൻ, സോമരാജൻ.