മല്ലപ്പള്ളി : സി.പി.ഐ മല്ലപ്പള്ളി മണ്ഡലം ശില്പശാല ജില്ലാ അസി.സെക്രട്ടറി കെ.ജി.രതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ, സി.പി.ഐ ജില്ലാകമ്മിറ്റിയംഗം ഡെയിസി വറുഗീസ്, നീരാജ്ഞനം ബാലചന്ദ്രൻ, ബിജു പുറത്തുടൻ, എ.ജെ. മത്തായി, സാബു മാത്യു എന്നിവർ പ്രസംഗിച്ചു.