കുമ്പളാംപൊയ്ക : കുമ്പളാംപൊയ്ക കുറത്തുവേലിൽ വീട്ടിൽ ശിവരാമൻ കെ.വി (78) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാര്യ : മാലതി. മക്കൾ : അനിത, ബിന്ദു, സനോജ്. മരുമക്കൾ : സാംബശിവൻ, ഓമനക്കുട്ടൻ, സലിജ.