29-sob-sarojiniamma
സരോജിനിയമ്മ

കോട്ടാങ്ങൽ : പുത്തൻപറമ്പിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. പരേത മല്ലപ്പള്ളി ചെമ്പുകുഴി കുടുംബാംഗമാണ്. മക്കൾ : ശ്യാമള, ഗീത, ഓമനക്കുട്ടൻ. മരുമക്കൾ : ശശിധരൻ നായർ, ശശിധരൻ, ജ്യോതി.