 
മഞ്ഞിനിക്കര : കാരാവള്ളിൽ പരേതനായ കെ.സാമുവേലിന്റെ ഭാര്യ സാറാമ്മ സാമുവേൽ (87) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12.30 ന് മാർ സ്‌തേഫാനോസ് യാക്കോബായ ദേവാലയത്തിൽ. വടശേരിക്കര കുറുകപതാലിൽ കുടുംബാംഗമാണ്. മക്കൾ: ഫാ.സജി കെ.സാമുവേൽ (റാസൽ ഖൈമ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി), ജസി കെ.സാമുവേൽ (റിട്ട.അദ്ധ്യാപിക, സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ). മരുമക്കൾ: ഷീബാ സജി, ജോൺ മാത്യു.