തുരുത്തിമേൽ 1848-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെയും 938-ാം നമ്പർ യൂത്ത് മൂവ്‌മെന്റിന്റെയും ചെങ്ങന്നൂർ ഡോ. ഉമ്മൻ ഐ ഹോസ്പിറ്റൽ ആൻഡ് മൈക്രോ സർജറി സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിസിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു
തുരുത്തിമേൽ 1848-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെയും 938-ാം യൂത്ത് മൂവ്‌മെന്റിന്റെയും ചെങ്ങന്നൂർ ഡോ. ഉമ്മൻ ഐ ഹോസ്പിറ്റൽ ആൻഡ് മൈക്രോ സർജറി സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ യൂണിയൻ അഡ്മിസിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു