29-sob-k-g-ravi
കെ. ജി. രവി

റാന്നി : മന്ദിരം കണ്ണംവരുത്തിൽ കെ.ജി.രവി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒരു മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: സുധ. മക്കൾ :​ രാജി, രേഖ. മരുമക്കൾ: സന്തോഷ്, മനോജ്.