 
പന്തളം : റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പൂഴിക്കാട് റജി സദനത്തിൽ എം.ജി. ഉമ്മൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ശേഷം കുടശാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കായംകുളം കൊപ്രപ്പുര മറ്റത്ത് പടിറ്റേതിൽ കുടുംബാംഗമാണ്. ഭാര്യ : പരേതയായ അന്നമ്മ, കായംകുളം കൊപ്രപ്പുരവേലി കുടുംബാംഗമാണ്. മക്കൾ : റെജി, ശോഭ, കൊച്ചുമോൾ, ജാൻസി, ജെസ്സി. മരുമക്കൾ : മോനി, ജെയിംസ്, ബാബു, ഷാജി, പരേതനായ റെജി.