sivaprasadh-
ശിവപ്രസാദ്

കലഞ്ഞൂർ : എസ്. എൻ. ഡി. പി. യോഗം 314-ാം ശാഖാ മുൻ പ്രസിഡന്റ് ഹസീന വില്ലയിൽ ശിവപ്രസാദ് (റിട്ട.ഹെഡ്മാസ്റ്റർ -76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഹസീന.എ.ആർ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ : സിനി എസ്.പ്രസാദ് (ജി.യു.പി.എസ് തിരുവല്ല), ശിഖ എസ്.പ്രസാദ് (ടി.എച്ച്.എസ്.എസ് തടിക്കാട് ) മരുമക്കൾ: ഡോ.ജോയ് വി.എസ് (ഡെപ്യൂട്ടി ഡയറക്ടർ കോളേജിയെസ് എഡ്യൂക്കേഷൻ, തിരുവനന്തപുരം), വിനു വി.ദേവ്, എച്ച്.എസ്.എസ്.ടി, ടി.എച്ച്.എസ്.എസ് തടിക്കാട്). സഞ്ചയനം : നവംബർ 2ന് രാവിലെ 8ന്.