 
ചെങ്ങന്നൂർ: പെൻഷനേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം. കെ.കരീം സാഹിബ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.ആർ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഹരിഹരൻ നായർ, എ.സലിം, സി.എം.തോമസ്, സന്തോഷ് കോശി, പി.സി.തങ്കപ്പൻ, ടി.പി. ജയദേവശർമ, ജി. ശാന്തകുമാരി, പി.എച്ച് മുഹമ്മദ്, തോമസ് ഏബ്രഹാം, ടി.ഡി. ത്യാഗരാജൻ, എൻ.കെ.വസന്തകുമാരി, കെ.എം. ഹസീന എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി പി.എൻ. മുഹമ്മദ് (പ്രസിഡന്റ്) സന്തോഷ് ടി. കോശി (സെക്രട്ടറി). എം.ജി.രാജപ്പൻ ( ട്രഷറർ)വനിതാ ഫോറം പ്രസിഡന്റായി ജി.ശാന്തകുമാരി, വനിതാ ഫോറം സെക്രട്ടറിയായി കെ.വി. വസന്തകുമാരിയെയും സമ്മേളനം തിരഞ്ഞെടുത്തു