cpim

പന്തളം: സി.പി.എം ഉളനാട് ലോക്കൽ സമ്മേളനം ജില്ലാ ജില്ലാ കമ്മിറ്റി അംഗം ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ലാകമ്മിറ്റി അംഗം ലസിത നായർ ഉദ്ഘാടനം ചെയ്തു. 14 അംഗ ലോക്കൽ കമ്മിറ്റിയെയും ലോക്കൽ സെക്രട്ടറിയായി പോൾ രാജിനെയും തെരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ പോൾ രാജൻ (സെക്രട്ടറി), സുധാരാജ്, പി.ടി.സുരേഷ്, ജോസ് വർഗീസ്, കെ.ജി.രമേശ്​, ഷാജി.വി, അഖിൽ എ.പി, ബാബുക്കുട്ടി.എം.കെ, ശ്രീലത മോഹൻ, ഹരികുമാർ.കെ.പി, സനോജ്.വി.ജി, കെ.കെ.ശ്രീധരൻ, നിർമ്മല രാജീവ്​.