കുറിയന്നൂർ : എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടന്റെ പിതാവ് പുരുഷോത്തമൻ (101) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: വിജയൻ, വിജയമ്മ, വിക്രമൻ. മരുമക്കൾ: ഷേർലി വിജയൻ, ദിവാകരൻ, ഷീല.