വയ്യാറ്റുപുഴ: അഞ്ചുമരുതിയിൽ സുധാകരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സുനിൽ, സുമോദ്, സുജ. മരുമക്കൾ: ശോഭ, കൊച്ചുമോൾ, മനോജ്.