ഇടപ്പാവൂർ: മണ്ണിൽ വീട്ടിൽ രാഘവൻ നായർ (97) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ജയശ്രീ, സന്തോഷ്. മരുമക്കൾ: മധു, ലേഖ.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.