vasukkuttan
വാസുകുട്ടൻ

പടിഞ്ഞാറ്റോതറ : തോണ്ടുപറമ്പിൽ വാസുക്കുട്ടൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : കമലമ്മ
മക്കൾ: സുനിൽ,സുധ, സുപ്രഭ. മരുമക്കൾ: ഷീബ, ഓമനക്കുട്ടൻ, സുഭാഷ്