30-sob-scaria-philipoose
സ്‌കറിയ പീലിപ്പോസ്

ഓമല്ലൂർ : പറയനാലി താമരശ്ശേരി മുറിയിൽ സ്‌കറിയ പീലിപ്പോസ് (ത​ങ്കച്ചൻ-81 ) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന് പുത്തൻപീടിക സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ സ്‌കറിയ. മക്കൾ : സുജ, ജോളി മരുമക്കൾ: ബാ​ബു, ഷാജി.