വായ്പൂര്: കല്ലുവരിക്കകത്ത് സന്തോഷ് പി. ജി. (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: സ്വാതി, സംഗീത.