വൃന്ദാവനം: വട്ടക്കുന്നേൽ സാബു (47) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വെള്ളയിൽ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മകൾ : അക്‌സ. പിതാവ് : പരേതനായ ചാക്കോ. മാതാവ് : കുഞ്ഞമ്മ. സഹോദരങ്ങൾ : ബാബു ചാക്കോ, രാജു, കുഞ്ഞുമോൾ.