cgnr
വിദ്യാരംഗം കലാ സാഹിത്യ വേദി ചെങ്ങന്നൂർ ഉപജില്ലാ സർഗ്ഗോത്സവം മുളക്കുഴ ഗവ.വി.എച്ച്.എസ്സ്.എസ്സിൽ മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ സദാനന്ദൻ ഉൽഘാടനം ചെയ്യുന്നു


ചെങ്ങന്നൂർ: വിദ്യാരംഗം കലാ സാഹിത്യ വേദി ചെങ്ങന്നൂർ ഉപജില്ലാ സർഗോത്സവം മുളക്കുഴ ഗവ.വി.എച്ച്.എസ്.എസിൽ മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ .എസ്. സി. എം. സി ചെയർമാൻ എം.എച്ച് . റഷീദ് അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് അംഗം സി. കെ. ഹേമലത മുഖ്യപ്രഭാഷണം നടത്തി.
.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എച്ച്. റീന , ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ചിറമേൽ, അദ്ധ്യാപക സംഘടന പ്രതിനിധികലായ ജെ . ജഫീഷ്, അനസ് എം അഷറഫ്, വിജോയ് എസ് ജോസഫ് , കെ ആർ അനന്തൻ,ബി. വിശ്വനാഥൻ ഉണ്ണിത്താൻ എച്ച് എം ഫോറം കൺവീനർ കെ എൻ ഉമാറാണി ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി അംബിക , , വി.എച്ച് .എസ്. ഇ പ്രിൻസിപ്പൽ എ .ജോസി , പ്രഥമാദ്ധ്യാപിക ഐ , ഗീതാ കൃഷ്ണ, വിദ്യാരംഗം കൺവീനർ എസ്.ഉമ എന്നിവർ സംസാരിച്ചു.