അടൂർ : പെരിങ്ങനാട് പോത്തടി ശേഖരസദനത്തിൽ ഭാനുമതി നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ ശിവപ്രസാദ്. മരുമകൾ സിന്ധു.