t-k-anthappan
ടി.കെ അന്തപ്പൻ

തിരുവല്ല : കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധാ സുരേഷിന്റെ പിതാവ് തെങ്ങേലി തെക്കേപ്പറമ്പിൽ ടി.കെ അന്തപ്പൻ (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മറ്റു മക്കൾ: അനിതാ ശ്യാം, അനിൽകുമാർ, അനുരൂപ. മരുമക്കൾ: ശ്യാംസുന്ദർ, സജിത, സുരേഷ് കുമാർ, വേണുഗോപാൽ.