 
കാട്ടൂർ: കിഴുകകുന്നേൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (അമ്മിണി - 86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മകൾ മേരിക്കുട്ടിയുടെ (ഇലന്തൂർ പൗക്കക്കര) ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന് കാട്ടൂർ സെന്റ് ആൽബർട്ട് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ലിസി, മേരിക്കുട്ടി, ഡെയ്സി. മരുമക്കൾ: ബെഞ്ചി ടി. ശാമുവേൽ തേവർകാട്ടിൽ മൈലപ്ര, മോനി പൗവ്വക്കര ഇലന്തൂർ, ബാബു കെ. തോമസ് കാട്ടിപ്പറമ്പിൽ പുലിയൂർ.