 
വി.കോട്ടയം: കുമാരനല്ലൂർ വീട്ടിൽ സന്തോഷ്. കെ. എസ്. നായർ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. ഭാര്യ: ലീനാദേവി (ഹെഡ്മിസ്ട്രസ്, മണ്ണന്തല എച്ച്.എസ്) മക്കൾ. ഡോ.രേഷ്മ സന്തോഷ്, രാഹുൽ. എസ്. നായർ.മരുമകൻ. ഡോ.അക്ഷയ് പ്രദീപ്.