മല്ലപ്പള്ളി: ചേന്നമറ്റം സി സി ചെറിയാന്റെ ഭാര്യ റെയ്ച്ചൽ ചെറിയാൻ (അമ്മിണി​ 76) നിര്യാതയായി. സംസ്‌കാരം പിന്നീട്. കടമാൻകുളം ഇടയനാട്ട് കുടുംബാംഗമാണ് മക്കൾ: മിനി, ബിനു , പരേതയായ ബീന. മരുമക്കൾ: ജോയി കൊല്ലകുന്നേൽ, ആശ തിരുമൂലപുരം