30-sne

ഏറ്റുമാനൂർ വേദഗിരിക്കും കലിഞ്ഞാലിക്കും ഇടയിൽ കല്ലുമട സ്റ്റോപ്പിന് സമീപം പരിക്കേറ്റനിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി നാട്ടുകാ‌ർ പിടിച്ച് പൊലീസിനെയേൽപ്പിച്ചു.