കടമ്പനാട്: തുവയൂർ തെക്ക് ചരുവിള പുത്തൻവീട്ടിൽ (വടേക്കാട്ട്) അരവിന്ദാക്ഷൻ നായർ (62) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അർച്ചന, മഹേഷ്. മരുമക്കൾ: അരവിന്ദൻ, കാർത്തിക.