പുത്തൻകാവ്: ചീക്കൻപാറ സരോജ നിവാസിൽ സി. കെ. കുഞ്ഞുപിള്ള (റിട്ട. പോസ്റ്റ്മാസ്റ്റർ നാണു - 97) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പരേതരായ പ്രസാദ്, അശോകൻ, ഗീത, സാബു സി. കെ. മരുമകൾ: കോമളം കെ. കെ.