നെല്ലിക്കാല: കല്ലുഴത്തിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണി നാരായണൻ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : മോഹനൻ, സുരേഷ്, മിനി, രവികുമാർ, ഹരി. മരുമക്കൾ : ബിന്ദു, ഉഷ, രഘു, രാജി, സുബി.