01-sob-joseph-chacko
ജോസഫ് ചാക്കോ

മല്ലപ്പള്ളി ​ആനിക്കാട്: ചാരുംകുഴിയിൽ ജോസഫ് ചാക്കോ (ത​ങ്കച്ചൻ-73) നിര്യാതനായി സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി​യിൽ. ഭാര്യ: വള്ളംകുളം ഒട്ടത്തിൽ അന്നമ്മ ജോസഫ്. മക്കൾ: സാബു, പരേതനായ സാജൻ. മരുമകൾ: മഞ്ജു.