01-sob-mariamma-mathew
മറിയാമ്മ മാത്യു

അയിരൂർ : ചെറുകോൽപ്പുഴ താഴമൺ തുണ്ടിയിൽ പരേതനായ റ്റി.ജെ. മാത്യുവിന്റെ മകൾ മറിയാമ്മ മാത്യു (72) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ശേഷം അയിരൂർ സെഹയോൻ മാർത്തോമാ പള്ളിയിൽ . സഹോദരങ്ങൾ : കുഞ്ഞുമോൾ, കോശി, പരേതനായ ജോണി.