01-sob-mariamma-varghese
മറിയാമ്മ വർഗീസ്

മാത്തൂർ : കാലായിൽ വടക്കേതിൽ കെ.എ. വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (97) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മാത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: റോസമ്മ, കെ.വി ഉമ്മൻ, സൂസമ്മ, ലീലാമ്മ.
മരുമക്കൾ : ജോസഫ്, സുജ ഉമ്മൻ, പരേതരായ ജോർജുകുട്ടി, മോനച്ചൻ.