വാഴമുട്ടം: ദേവിവിലാസത്തിൽ ശശിധരൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഓമനയമ്മ. മക്കൾ: രശ്മി, രേഖ, രഞ്ജിത്. മരുമക്കൾ: ഭാസ്‌കർ, സന്തോഷ് കുമാർ, നയന.