ചിറ്റാർ : അഞ്ചേക്കർ പള്ളികുന്നേൽ ജോർജുകുട്ടി (58) നിര്യാതനായി. സംസ്‌കാരം നാളെ 12ന് ബൗണ്ടറിയിലുള്ള ഇന്റർനാഷണൽ ബഥേൽ വർഷിപ്പ് സെമിത്തേരിയിൽ. ഭാര്യ : ലാലി. മക്കൾ : ജോബിൻ, ജോബിഷ, ജസ്റ്റിൻ. മരുമകൾ : ആദ്ര ജോബിൻ.