 
മാവേലിക്കര: ചെട്ടികുളങ്ങര വാഴയിൽ കിഴക്കേതിൽ വൈ.ഡാനിയേൽ (രാജു-79) നിര്യാതനായി. സംസ്‌കാരം നാളെ 12ന് ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: കറ്റാനം ഭരണിക്കാവ് വടക്ക് നെറ്റിയാട്ട് തങ്കമ്മ ഡാനിയേൽ. മക്കൾ: പാസ്റ്റർ ലിജു ഡാനിയേൽ (ചർച്ച് ഓഫ് ഗോഡ്, പൂഴിക്കാട്), ലീന, ലിനു (ഷാർജ). മരുമക്കൾ: ജിൻസി, ബിജു, ജൂലി.