k-chellappan
കെ.ചെല്ലപ്പൻ

മാന്നാർ: എസ്.എൻ.ഡി.പി യോഗം കുട്ടംപേരൂർ 68-ാം നമ്പർ ശാഖ മുൻ വൈസ്പ്രസിഡന്റ് കോയിക്കൽമുക്ക് ഐശ്വര്യയിൽ കെ.ചെല്ലപ്പൻ (85) നിര്യാതനായി.

സംസ്‍കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.

ഭാര്യ: എൻ.കെ.ശാന്തമ്മ. മകൾ: അഡ്വ.സി.ദീപ(ചെങ്ങന്നൂർ ബാർ).
മരുമകൻ: സ്റ്റെനസ്ററ് രാജ്(തയ്യിൽ മെഡിക്കൽ സ്റ്റോർ, കുളിക്കാംപാലം).
സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന് .