1

കെ.ലക്ഷ്മണൻ സ്മാരക സമിതി, സർഗ സാഹിതിയും സംയുക്തമായി കൊല്ലം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച കെ.ലക്ഷ്മണൻ സ്മാരക അവാർഡ് ദാനവും രക്തസാക്ഷി ദിനാചരണ സമ്മേളനവും ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യുന്നു