കൊല്ലം: പള്ളിത്തോട്ടം ഗലീലിയോ നഗർ 96ൽ സഞ്ജുവാന്റെ ഭാര്യ മുത്തമ്മ (84) നിര്യാതയായി. മക്കൾ: രാജു, ജയിമണി, സുശീല, തമീല, ബീന, സെൽവം, വിജയൻ. പരേതനായ വിനോദ്. മരുമക്കൾ: ഗിരിജ, മണിയൻ, അലക്സാണ്ടർ, രാജു, സന്തോഷ്, ടാൻസി, ഫാത്തിമ.