മീയ്യണ്ണൂർ: ശ്രേയസ് നിവാസിൽ സുന്ദരേശൻപിള്ള (80) നിര്യാതനായി. ഭാര്യ: സരസമ്മഅമ്മ. മക്കൾ: ഗിരിജകുമാരി, ഗിരീഷ്‌കുമാർ. മരുമക്കൾ: സജികുമാർ, ജയന്തി. സഞ്ചയനം 7ന് രാവിലെ 7ന്.