
മൈലോട്: തെക്കേവിള വീട്ടിൽ കെ.തങ്കപ്പൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.ശാരദ (ഓമന). മക്കൾ: പരേതയായ ഒ.ലതിക, ഒ.ലളിത, പരേതനായ ടി.ബ്രൈറ്റ്, ടി.അശോകൻ (റിട്ട. ഉദ്യോഗസ്ഥൻ, പൊതുമരാമത്ത് വകുപ്പ്), ടി.പവിത്രൻ (റിട്ട. ഉദ്യോഗസ്ഥൻ, കേരള വാട്ടർ അതോറിറ്റി), ടി.ജയപ്രകാശ് (റിട്ട. ഉദ്യോഗസ്ഥൻ, ഇറിഗേഷൻ). ഒ.ലത. മരുമക്കൾ: പരേതനായ ജി.ഗംഗാധരൻ, കെ.രവിസുധൻ (ജീവൻ കമ്മ്യുണിറ്റി മെഡിക്കൽസ്, എഴുകോൺ), എസ്.മഞ്ചു (റിട്ട. ഹെഡ്മിസ്ട്രസ്, ടി.വി.ടി.എം സ്കൂൾ, വെളിയം), എസ്.അനുപമ (അസി. എൻജിനിയർ, കെ.എസ്.ഇ.ബി, കൊട്ടാരക്കര), ആർ.മിനി (റിട്ട. അദ്ധ്യാപിക, എസ്.എൻ.ഡി.പി യോഗം, ഹയർ സെക്കൻഡറി സ്കൂൾ, നീരാവിൽ), എൻ.സുരേഷ് ബാബു (ഗൾഫ്).