prakashan-

ജില്ലാ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊല്ലം ജില്ലയുടെയും ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ദേശീയ സന്നദ്ധ രക്തദാന ദിനാചരണ ക്യാമ്പ് ഉദ്ഘാടന വേദിയിൽ ആർ.പി ബാങ്കേഴ്സ് എം.ഡി ആർ.പ്രകാശൻപിള്ളയെ ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോൺ ഇന്ത്യൻ റെഡ് ക്രോസ് പേട്രൻ മെമ്പർഷിപ്പ് നൽകി ആദരിക്കുന്നു