പുനലൂർ: കല്ലുമല റെയ്‌മൺസ് വീട്ടിൽ സാംസൺ ഡിക്രൂസ് (57, സുരേഷ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുത്തൂർക്കര ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അനിത. മക്കൾ: റയ്‌മൻസ്, റിച്ചു.