yasodharan

ഓച്ചിറ: തെക്ക് കൊച്ചുമുറി കുരുവിത്തറ തെക്കതിൽ യശോധരൻ (78) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുജ, സുധ. മരുമക്കൾ: ബാലചന്ദ്രൻ, പരേതനായ വിജയൻ. സഞ്ചയനം 5ന് രാവിലെ 8ന്.