vijayan

മയ്യനാട്: മയ്യനാട് എൽ.എം.എസ് എൽ.പി സ്കൂളിന് സമീപം വിജയഗിരിയിൽ (കൂട്ടത്തെഴികം) എൻ.വിജയൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.നളിനി. മക്കൾ: വി.ബിജു (സൂര്യ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ്, കൊട്ടിയം), വി.ബിനി, വി.ബിക്കി. മരുമക്കൾ: ആരാധന ബിജു, എൽ.സജീവ്, എച്ച്.കെ.ഹരികുമാർ.