
പെരുമ്പുഴ: ഇടയിലഴികത്ത് വീട്ടിൽ പരേതനായ എൻ.ബാലകൃഷ്ണന്റെ ഭാര്യ കെ.ഭാസുരാംഗി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, ബൈജു, വിനോദ്. മരുമക്കൾ: സീന, സിന്ധു, അഞ്ജന, സൂര്യ.