anadhavally-94

കരുനാഗ​പ്പള്ളി: ആദിനാട് തെക്ക് ഇളമ്പിളിശേരിൽ പരേതനായ സച്ചിദാനന്ദൻ ചാ​ന്നാ​റി​ന്റെ ഭാര്യ സി.കെ.ആനന്ദവല്ലി (94, റിട്ട. അദ്ധ്യാപിക) നി​ര്യാത​യായി. സം​സ്​കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവള​പ്പിൽ. സ​ഞ്ച​യ​നം 6ന് രാവി​ലെ 7ന്.