പുത്തൻകുളം: ആലുവിള പുത്തൻവീട്ടിൽ പരേതനായ രഘുനാഥൻ പിള്ളയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ഭഗീരഥി അമ്മ (92) നിര്യാതയായി. സഞ്ചയനം 5ന് രാവിലെ 8ന്.