കൊല്ലം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാഡമിയിലേയ്ക്ക് കുക്ക്, അസി. കുക്ക് തസ്തികകളിലേയ്ക്ക് താമസ സൗകര്യം ഉൾപ്പടെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 5ന് രാവിലെ 11ന് എൽ.ബി സ്റ്റേഡിയത്തിലുള്ള ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.