ചാത്തന്നൂർ: കോയിപ്പാട് കരിക്കുഴി പുത്തൻ വീട്ടിൽ കമലാസനൻ (84, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ജയസിംഹൻ, സിന്ധു, ബിന്ദു. മരുമക്കൾ: പ്രദീപ്, ബാബു.