കടയ്ക്കൽ: തുടയന്നൂർ വിളയിൽഭാഗം ഇടയിലഴികത്ത് വീട്ടിൽ ചന്ദ്രശേഖരൻ പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: ശ്രീകല, ധന്യ. സഞ്ചയനം 5ന് രാവിലെ 8ന്.